മോഹൻലാൽ തിരക്കഥ മോഷ്ടിച്ചതാണ്, പുതിയ വെളിപ്പെടുത്തലുകൾ | filmibeat Malayalam

2018-03-28 325

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍. അദ്ദേഹം രചിച്ച 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സിനിമ ചിത്രീകരിച്ചു തുടങ്ങുന്നതിന് മുന്‍പ് തന്നെ താന്‍ ഫെഫ്കയില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നുവെന്നും രവികുമാര്‍ ആരോപിക്കുന്നു.